വൃദ്ധയായ സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; കായംകുളം സ്വദേശി അറസ്റ്റിൽ.

0

കായംകുളം : ഇന്ന് രാവിലെ മുതലാണ് സോഷ്യൽ മീഡിയയിൽ വൃദ്ധയെ ആക്രമിക്കുന്ന ദൃശ്യം പ്രചരിച്ചത്. തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തിൽ വ്യദ്ധ കായംകുളം രാമപുരം സ്വദേശിയാണെന്ന് പോലീസിന് വിവരം ലഭിച്ചു. കരീലക്കുളങ്ങര പോലീസിൻ്റെ അന്വേഷണത്തിൽ വീഡിയോയിലുള്ള വൃദ്ധയെ ആക്രമിക്കുന്ന ആൾ ഇവരുടെ അയൽവാസിയായ മധുസൂദനൻ നായർ ആണെന്ന് വ്യക്തമായി. തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ എന്തിനാണ് വൃദ്ധയെ ആക്രമിച്ചതെന്ന് അറിവായിട്ടില്ല

Post a Comment

0Comments
Post a Comment (0)