petrol diesel price രാജ്യത്ത് ഇന്ധനകൊള്ള തുടരുന്നു; കൊവിഡിനിടയിലും ഈ മാസം ഇന്ധന വില കൂട്ടിയത് ഏഴ് തവണ ; പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത് Buero Report May 11, 2021