oxygen war room kollam കൊല്ലം കലക്‌ട്രേറ്റിൽ ഓക്‌സിജന്‍ വാര്‍ റൂം; സ്വകാര്യ ആശുപത്രികള്‍ ദിവസേന ആവശ്യമായ ഓക്‌സിജന്റെ അളവ് - ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ റൂമില്‍ ലഭ്യമാക്കണം; ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ Buero Report May 12, 2021