top news " സൈക്കിൾ ചിവിട്ടി വന്നപ്പോൾ ഇന്ധന വില കുറഞ്ഞു, തിരിച്ച് സ്കൂട്ടറിൽ വിജയ് മടങ്ങി " ; പ്രബുദ്ധ ജനത ട്രോളാക്കിയ സംഭവമാണ് : അദ്ദേഹത്തിൻ്റെ സമ്പത്തിനും പ്രശസ്തിക്കും ഇന്ധനവിലയ്ക്കെതിരെ പ്രതികരിക്കേണ്ട ആവശ്യംകൂടിയില്ലെന്ന് മനസ്സിലാക്ക് മനുഷ്യരെ! Inshad Sajeev April 06, 2021