Kollam EXCLUSIVE : മഴ പെയ്തപ്പോൾ കുളമായി; ഒരു കോടി നാല്പ്പത് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച തൃക്കരുവ മിനി സ്റ്റേഡിയത്തിൽ ടൂർണമെൻ്റ് നടന്നത് തടിപ്പൊടി വിതറി വെള്ളം മാറ്റിയ ശേഷം. Buero Report March 26, 2021