റിയാസ് മൗലവി വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0

കാസർകോട് : റിയാസ് മൗലവി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കോവിഡ് കാലമായതിനാൽ പരോൾ ആവശ്യപ്പെട്ടുള്ള ജാമ്യപേക്ഷ ഹർജിയാണ് തള്ളിയത്.കേസ് ജൂൺ ആറാം തീയതി യിലേക്ക് വാദം കേൾക്കാൻ മാറ്റിയിരിക്കെയാണ് പ്രതികൾ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്

Post a Comment

0Comments
Post a Comment (0)