സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കോവിഡ്; നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ

0
നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളെയും സമ്ബര്‍ക്കത്തില്‍ ഉള്ള മറ്റു രണ്ടു തൊഴിലാളികളെയും ജോലിയില്‍ നിന്നും ഒഴിവാക്കി.

Post a Comment

0Comments
Post a Comment (0)