മണലിക്കടയിൽ രാത്രിയുടെ മറവിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; ജനൽ ചില്ലുകൾ തകർന്നു.

0


മണലിക്കട : രാത്രിയുടെ മറവിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രി ഏകദേശം 1 മണിയോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത് ജനൽചില്ലുകൾ തകരുകയും നാശനഷ്ടം സൃഷ്ടിക്കുകയും ചെയ്തു.

മണലിക്കട എ.കെ.ജി കലാകേന്ദ്രത്തിന് പുറകിലായി താമസിക്കുന്ന ലീയോൺസ് - ഫിലോമിനാ ദമ്പതികളുടെ വീടിന് നേരെയാണ്  ഇന്ന് പുലർച്ചെ ഏകദേശം 1 മണിയോടെ അജ്ഞാത സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവ സമയം ലിയോൺസും ഭാര്യ ഫിലോമിനയും പ്രായമായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Post a Comment

0Comments
Post a Comment (0)