ലഭിക്കുന്നവർ വിളിക്കുക : 8129868174
കൊല്ലം : ഇന്നുച്ചയോടെയാണ് സംഭവം കൊട്ടിയത്ത് നിന്ന് ചവറയിലേക്ക് പോകുന്ന ബസിൽ വച്ച് കാവനാട് സ്വദേശിനിയായ അഞ്ജന ചന്ദ്രൻ എന്ന യുവതിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സാണ് നഷ്പ്പെട്ടത്.
ഇവർ ചിന്നക്കടയിൽ നിന്ന് വള്ളികീഴ് വരെയാണ് സഞ്ചരിച്ചത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നെന്നും ഓൺലൈൻ അപേക്ഷയുമായി ബന്ധപ്പെട്ട് കഫേയിൽ എത്തിയപ്പോഴാണ് ഇവരുടെ പേഴ്സ് നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നതെന്നും അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.
ലഭിക്കുന്നവർ വിളിക്കുക : 8129868174