നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്ലര്‍; ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍' ; ഏപ്രില്‍ 2ന് നെറ്റ്ഫ്ളിക്സില്‍ റീലിസായേക്കും. - Mysterious trailer; Fahad Fazil's 'Darkness'; May be released on Netflix on April 2nd.

0

ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍' ഏപ്രില്‍ 2ന് നെറ്റ്ഫ്ളിക്സില്‍ റിലീസ്. ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്ലര്‍ പ്രേക്ഷകരെ ഒന്നാകെ ത്രില്ലടിപ്പിച്ചിരിക്കുമ്പോൾ ഇരുളിന്റെ പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് താരം. പ്രേക്ഷകരെ ആകെ ത്രില്ലടിപ്പിപിച്ച് നിര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു.

ഫഹദ്, സൗബിന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെ കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

Post a Comment

0Comments
Post a Comment (0)