അമരവിള : മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുമായി കൊട്ടാരക്കര പിടിയില്‍. അമരവിള ചെക്ക്‌പോസ്റ്റില്‍ വച്ചാണ് എക്‌സൈസ് പണം പിടികൂടിയത്.
തുടർന്ന് കൊട്ടാരക്കര സ്വദേശി ദാമോദറിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാൾ കെഎസ്ആര്‍ടിസി ബസ്സിൽ പണം കടത്താന്‍ ശ്രമിച്ചത്.