കോവിഡ് ബാധിച്ച് അയിരൂർ പോലീസ് സ്റ്റേഷൻ എ.എസ്.ഐ മരണപ്പെട്ടു.

0
കോവിഡ് ബാധിച്ച് അയിരൂർ പോലീസ് സ്റ്റേഷൻ  എ.എസ്.ഐ നാവായിക്കുളം ഡീസൻ്റ് മുത്ത് വൈരമാല സ്വദേശി റഹീം മരണപെട്ടു. കോവിഡ് ബാധിച്ചു കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Post a Comment

0Comments
Post a Comment (0)