കൊല്ലം പുനലൂരിൽ കേബിൾ ജീവനക്കാരൻ ജോലിയ്ക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

0
പുനലൂർ : കേബിൾ ജീവനക്കാരൻ ജോലിയ്ക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കമുകുംചേരി സ്വദേശി ബിനു എസ്. പിള്ളയാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി ഏണി ഉപയോഗിച്ച് പോസ്റ്റിൽ കയറവേ കാല് വഴുതി റോഡിലേക്കു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയുടെ പിറകുവശത്തു ക്ഷതം ഏൽക്കുകയും ആശുപത്രിയിലെത്തിക്കും വഴി മരണപ്പെടുകയായിരുന്നു.

Post a Comment

0Comments
Post a Comment (0)