കൊല്ലം സ്വദേശിനിയായ മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു.

0
കൊല്ലം സ്വദേശിനിയായ മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍.രഞ്ജു(29) ആണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രജ്ഞു മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവരുടെ വാട്‌സ്ആപ്പ് ചാറ്റും ബന്ധുക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയിലാണ് രജ്ഞു ജോലി ചെയ്തത്.

Post a Comment

0Comments
Post a Comment (0)