കോവിഡ് കാലത്ത് കാലഹരണപ്പെടേണ്ട സംശയങ്ങളുടെ കൂമ്പാരമാണ് നമ്മുടെയുള്ളിൽ. കൊവിഡ് പോസിറ്റീവ് ആയാൽ അത് ഇരട്ടിയാകും. ഈ പ്രശ്നത്തെ അതിജീവിക്കാൻ "മിഷൻ ബെറ്റർ ടുമാറോയും നന്മ ഫൗണ്ടേഷനും" സംയുക്തമായി സംസ്ഥാന തലത്തിൽ ആരംഭിച്ച ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് എസ്. പി. സി കേഡറ്റുകൾ.
നിങ്ങൾ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലിരിക്കുകയാണെങ്കിൽ നിങ്ങളുടെ സംശയങ്ങൾ നിങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ 6 മണി വരെ ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിച്ചു വിദഗ്ദരായ ഡോക്ടർമാരുമായി സംസാരിക്കാം...
വിളിക്കേണ്ട നമ്പർ :
89 4317 00 00,
89 4316 00 00