അധോലോക നായകൻ ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച്‌ മരിച്ചു

0


ന്യുഡൽഹി : അധോലോക നായകന്‍ ഛോട്ട രാജൻ കൊവിഡ് രോഗബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു.

രാജേന്ദ്ര നികാൽജെ എന്ന ഛോട്ടാ രാജനെ ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്ന് ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു.

Post a Comment

0Comments
Post a Comment (0)