Abkari accused arrested for hacking police

0
ചടയമം​ഗലം: 07.05.2021 ൽ ചാരായ വിൽപനക്കിടയിൽ പോലീസ് പിടികൂടി സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന പ്രതി പോലീസിനെ ആക്രമിച്ച് പരിക്കേൽപിച്ച് കടന്ന് കളയുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതിയെ ചടയമം​ഗലം പോലീസ് പിടികൂടി. ചടയമം​ഗലം, ഇളമാട്, പുതൂർ നിഷാദ് മൻസിലിൽ ഷംനാദിനെയാണ് പോലീസ് പിടികൂടിയത്.

പ്രതിക്കെതിരെ അബ്കാരി കേസിന് പുറമെ പോലീസിനെ ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0Comments
Post a Comment (0)