കൊല്ലം പുത്തൂരിൽ ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍;​ 200 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി

0
പു​ത്തൂ​ര്‍ : പു​ത്ത​ന്‍​കാ​ട് വീ​ട്ടി​ല്‍​വെ​ച്ച്‌ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 20 ലി​റ്റ​ര്‍ ചാ​രാ​യ​വും 200 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി. പു​ത്ത​ന്‍​ക്കാ​ട് ചീ​രാ​ത്ത് വീ​ട്ടി​ല്‍ സു​ധീ​റാ​ണ്​ (47) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​വെ​ച്ചാ​ണ് ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്.

ഒ​ല്ലൂ​ര്‍ എ.​സി.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. സു​ധീ​ര്‍ ബ​സ്​ ജീ​വ​ന​ക്കാ​ര​നാ​ണ്. എ.​സി.​പി സി.​എം. ദേ​വ​ദാ​സ്, സി.​പി.​ഒ​മാ​രാ​യ ഷി​​േ​ന്‍​റാ, ര​ജീ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Post a Comment

0Comments
Post a Comment (0)