കൊല്ലത്ത് ഭാര്യയേയും മക്കളേയും ബസ്റ്റോപ്പിൽ വച്ച് മാരകമായി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ .

0

ചടയമംഗലം : ഇളമാട്  കുണ്ടൂർ പുതുവൽ പുത്തൻ വീട്ടിൽ പ്രകാശാണ് അറസ്റ്റിലായത് . ഈയാളുടെ ഭാര്യ രേണുകയേയും മക്കളേയും ബസ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കവെയാണ് മാരകമായി ആക്രമിച്ചത്. മർദനത്തിൽ പരിക്കേറ്റ രേണുകയും മക്കളും ആശുപത്രിയിൽ ചികിൽസ തേടി. രേണുകയുടെ പരാതിയെ തുടർന്ന് പ്രകാശിനെ ചടയമം​ഗലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും മക്കളേയും നിരന്തരം ഉപദ്രവി ക്കുന്നതിൽ പ്രകാശിനെതിരെ രേണു കെ ഇതിന് മുമ്പും ചടയമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)