കൊല്ലം : കടയ്ക്കൽ ദർപ്പകാട്ടിൽ കഴിഞ്ഞദിവസം (09.04.2021) ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരിലൊരാളായ യുവാവിന് കോവിഡ് 19 സ്ഥീരികരിച്ചു. സാഹചര്യത്തിൽ രക്ഷപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തവർ ആറ് ദിവസം സ്വയം നിരീക്ഷത്തിൽ പ്രവേശിക്കണമെന്നും അടുത്ത ആരോഗ്യകേന്ദ്രത്തിൽ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
വരുന്ന ബുധനാഴ്ച നിലമേൽ ഗവൺമെൻ്റ് ആശുപതിയിൽ കോവിഡ് പരിശോധന ഉണ്ടാകുമെന്നും അധികൃതൽ അറിയിച്ചു.