ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; കൊല്ലം സ്വദേശിക്ക് പരിക്ക്

0



ഹരിപ്പാട് : ദേശീയപാതയിൽ തെക്കേനടക്ക് സമീപം ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരി മരിച്ചു. ഹരിപ്പാട് പുളിമൂട്ടിൽ വീട്ടിൽ ലീല (53) ആണ് മരണപ്പെട്ടത്. ലീലയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുയയും വിദഗ്ദ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപെട്ടു.

അപകടത്തിൽ ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0Comments
Post a Comment (0)