കൊല്ലം : ഇടക്കുളങ്ങരയില്‍ അമ്മയെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.
കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തതെന്നാണ് പോലിസിന്റെ നിഗമനം.
കാണാത്തതിനെ തുടർന്ന് ജനൽ തകർത്ത് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്
😔
ReplyDelete