കോവിഡ് വ്യാപനം രൂക്ഷം; കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നാളെ മുതൽ നിരോധനാജ്ഞ.

0

കൊല്ലം :
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്ത് CrPC 144 വകുപ്പ് പ്രകാരം നാളെ മുതൽ ( തിങ്കൾ രാവിലെ 6 മണി മുതൽ അടുത്ത ഞായർ രാവിലെ 6 മണി വരെ) ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ നിരോധനാക്ജ്ഞ പ്രഖ്യാപിച്ചതായി ഔദ്യയോഗിക വിവരം.

രേഖകൾ തയ്യാറാവുന്നതായി കളക്ടറുടെ ഓഫീസ്. ഈക്കാര്യം യഥാക്രമം പോലീസ് അനൗൺസ് ചെയ്യുമെന്നും റിപ്പോർട്ട്.

Post a Comment

0Comments
Post a Comment (0)