കൊല്ലം ജില്ലയിലെ കൊറ്റൻകര ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലാണ് നിർദ്ധനകുടുബങ്ങൾക്ക് മുന്നിൽ പേരൂർക്ഷേത്ര ഭരണ സമിതിയുടെ നീതി നിഷേധമെന്നും കൊട്ടിയം - കല്ലും താഴം റോഡിൽനിന്ന് ആരംഭിക്കുന്ന പേരൂർ വയലിസ്റ്റ് മധ്യത്ത് കൂടി എകദേശം 200 - മീറ്റർ നീളത്തിൽ റോഡ് തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തിനിർമ്മിക്കാൻ പഞ്ചായത്ത് തലത്തിൽ അനുമതി ലഭിച്ചിരുന്നു എന്നാൽ റോഡ് നിർമ്മാണം പാടില്ല എന്നും ക്ഷേത്രത്തിന്റെ 30 സെന്റ്ഓളം വരുന്ന വസ്തുവിൻ്റെ അതിർത്തിഭാഗത്ത് കൂടി ഈ റോഡ് കടന്ന് പോകുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന് പറയുകയും ഇതുമൂലം റോഡ് നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു. അതിനു വേണ്ട തടസ്സങ്ങൾ സൃഷ്ടിച്ചത് ക്ഷേത്ര ഭാരവാഹികളാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പഴയപടി വരമ്പ്മാത്രമെപാടുള്ളു എന്ന നിലപാടിൽ ഉറച്ച് നിന്ന് പഞ്ചയത്തിനെയും ഇവിടുത്തെജനങ്ങളെയും വെല്ലുവിളിക്കുകയാണ് സംഘർഷവസ്ഥനേരിൽകണ്ട് ഇരുകുട്ടരുമായി ചർച്ച നടത്തി.മണ്ണ് മാന്തി യെൻത്രം പോലീസ് പറഞ്ഞു വിട്ടു..കിളികൊല്ലൂർപൊലിസ് സംസാരിച്ചിരുന്നു.എന്നാൽ 13 -2 2021-ൽപഞ്ചയത്ത് റോഡ് നിർമ്മാണത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്ത് നൽകാം എന്ന് പറഞ്ഞ് ക്ഷേത്ര ലേറ്റർപാഡിൽ നൽകിയ അനുമതി നില നിൽക്കുമ്പോൾ തന്നെ യാണ് ഇവർ ഇവിടുത്തെ ഈ കുടുബങ്ങളെ കണ്ണീരിലാഴ്ത്തുന്നത് . ഇവിടെ കഴിഞ്ഞദിവസം ഉപയോഗിച്ച് ഇവരുടെ ആകെ അവശേഷിക്കുന്ന നടപ്പാത പൊളിച്ച് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. നാട് വികസന പാതയിൽ സഞ്ചരിക്കുമ്പോൾ വികസനവിരോധികളായി ക്ഷേത്ര ഭരണ സമിതി മാറുന്ന അവസ്ഥയാണ് . വിശ്വസി സമുഹത്തിനോട്കണ്ണിൽചോരഇല്ലാത്തനടപടി സ്വീകരിക്കുന്ന ഭരണ സമിതിയോട് പ്രതിഷേധിക്കുകയാണ് ഈ നാട്ടുകാർ. ഹൈന്ദവ വിശ്വാസം പ്രകാരം ആചാരനുഷ്ടങ്ങളിൽ വിശ്വസിച്ചു പേരൂർ ക്ഷേത്രം ഭക്തരായ തങ്ങളെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ക്ഷേത്രഭരണ സമിതി ഇത്തരത്തിൽ അയിത്തത്തിന് വിധേേയമാക്കുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നു.
" ഞങ്ങളെവിടെ പോകാനാണ് " ; സഞ്ചാരസ്വതന്ത്ര്യത്തിനായി ഒരു റോഡ് എന്ന ഈ കുടുബങ്ങളുടെ സ്വപ്നയാദാർത്ഥ്യത്തിന് വിലങ്ങ് തടിയായി മാറുകയാണ് ക്ഷേത്രഭരണസമിതി എന്നാണ് ആരോപണം. - "Where are we going?" 28 families complained to the temple administration.
March 21, 2021
0