പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ
• റസിഡൻസ് സർട്ടിഫിക്കറ്റ്
• വരുമാന സർട്ടിഫിക്കറ്റ്
• ഉടമയുടെ ഫോട്ടോ
• എല്ലാ അംഗങ്ങളുടേയും ആധാർ കാർഡ്
• വൈദ്യുതി കണക്ഷൻ കൺസ്യൂമർ നമ്പർ ( ഉണ്ടെങ്കിൽ)
• വാട്ടർ കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ)
• ഗ്യാസ് കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ)
• ബാങ്ക് അക്കൗണ്ട് നമ്പർ (ഉണ്ടെങ്കിൽ)
• പുതുതായി ചേർക്കേണ്ട റേഷൻ കടയുടെ നമ്പർ
• മറ്റാരു റേഷൻ കാർഡിൽ അംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡ് ഉടമ നൽകുന്ന സമ്മത പത്രം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.