കായംകുളം സ്വദേശി ജുബൈലില്‍ തുങ്ങിമരിച്ച നിലയില്‍.

0

ജുബൈല്‍ : കായംകുളം സ്വദേശിയെ
ജുബൈലില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ടെത്തി. ജുബൈലില്‍ ദീര്‍ഘനാളായി
ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന
കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍
മുരളീധരനെ (53) ആണ്‌ താമസ സ്ഥലത്ത്‌
രൂങ്ങഇ മരിച്ചനിലയില്‍ കണ്ടത്‌.

സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍
ഒറ്റക്കായിരുന്നു താമസം. മുതദേഹം പൊലീസ്‌
എത്തി ജുബൈല്‍ ജനറല്‍ ആശുപത്രി
മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്‌.

Post a Comment

0Comments
Post a Comment (0)