പത്തനാപുരം എം.എൽ.എ കെ ബി ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു.

0

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

പത്തനാപുരം : പത്തനാപുരം എം.എൽ.എയും കോൺഗ്രസ്സ് - ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ മകനുമായ ശ്രീ കെ ബി ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎയെ നിലവിൽ കൊട്ടാരക്കര സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)