കൊല്ലത്ത് അമ്മ കുട്ടികളെയും കൊണ്ട് കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.; ലൈഫ് ഗാർഡ്സ് രക്ഷിച്ചത് മൂന്ന് ജീവൻ.

0

കൊല്ലം : കടലില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. കുണ്ടറ സ്വദേശിനിയായ ദീപ്തിയും ഇവരുടെ മക്കളായ അഞ്ചും  മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമായിട്ടാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച  ഉച്ചയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നമാണ് കുട്ടികളെയും കൂട്ടി ഇത്ത്തരമൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0Comments
Post a Comment (0)