ഔദ്യോഗിക ജീവിതത്തിൽ പുതുനേട്ടം കൈവരിച്ച് തൃക്കരുവാക്കാരൻ ഹാരിസ് മുഹമ്മദ്‌ കോയ ; തൃക്കരുവാക്കാർ പണ്ടേ പൊളിയാണ്.

0


പ്രാക്കുളം : കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്ത്‌ സെക്രട്ടറിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ നെടുമ്പന ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഹാരിസ് മുഹമ്മദ്‌ കോയ. ഔദ്യോഗിക ജീവിതത്തിൽ നിസ്തുല സേവനത്തിലൂടെ 
മുൻവർഷങ്ങളിലും സേവനം ചെയ്ത പഞ്ചായത്തുകൾക്ക് സംസ്ഥാന - ജില്ല തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ഹാരിസ് മുഹമ്മദ്‌ കോയ, തൃക്കരുവാക്കാരനായ ഇദ്ദേഹം പ്രാക്കുളം പണ്ടകശാലയിൽ പരേതനായ റഷീദ്കുട്ടി ഫയൽവാൻ്റെ മകനാണ്.

തൃക്കരുവായ്ക്ക് പ്രിയപ്പെട്ട ഹാരിസിക്കായ്ക്കു്...
ഞങ്ങളുടെ ഹാരിസ് സാറിന് അഷ്ടമുടി ലൈവിന്റെ ആദരവ്

Post a Comment

0Comments
Post a Comment (0)