8 വരെയുള്ള ക്ലാസുകൾക്ക് പരീക്ഷകളില്ലാതെ സ്ഥാനക്കയറ്റം.
SPECIAL CORRESPONDENT
January 31, 2021
0
9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഒഴിവാക്കാൻ ആലോചന. എട്ടാം ക്ലാസ്സ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാനക്കയറ്റം നൽകാനും ആലോചന.
തുടരെയുള്ള ദിവസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന റിപ്പോർട്ടുകളെ മാനിച്ച് പരീക്ഷ ഇല്ലാതെ ക്ലാസ് കയറ്റം നടത്താൻ വിദ്യാഭ്യാസ വകുപ്പ്. എന്നാൽ പ്ലസ് വണ്ണിന് പൊതു പരീക്ഷ ആയതിനാൽ വിശദമായ ചർച്ചക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ.