തൃക്കരുവ ഉൾപ്പെടെ അഞ്ച് തദ്ദേശ സ്വയം ഭരണ പരിധികളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി.

0
 
കൊല്ലം : തൃക്കരുവ ഉൾപ്പെടെ അഞ്ച് തദ്ദേശ സ്വയം ഭരണ പരിധികളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി. തൃക്കരുവ, പനയം, മേലില, തൊടിയൂർ, ചവറ തെക്കുംഭാഗം എന്നീ ഗ്രാമ പഞ്ചായത്ത് പരിധികളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കികൊണ്ട് ജുനിയർ സുപ്രണ്ട് ഉത്തരവിറക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്മേലാണ് നടപടി.

Post a Comment

0Comments
Post a Comment (0)