സ്ലോട്ട് തീരും വരെ മാത്രമേ രജിസ്‌ട്രേഷൻ ഉണ്ടാവുകയുള്ളൂ. നമ്മുടെ ജില്ലയിൽ ഇതുവരെ ലഭിച്ച മുഴുവൻ വാക്സിനും സമയത്തിനുള്ളിൽ തന്നെ കൊടുത്തു തീർന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പ് ഉണ്ടാവാതിരുന്നത്. വാക്സിൻ ലഭ്യമാകുന്നത് അനുസരിച്ചു കുത്തിവെപ്പ് കേന്ദ്രങ്ങളിൽ സൗകര്യം ചെയ്യുന്നതാണ്.