A native of Kannanallur died in a road accident

0
കൊല്ലം : കണ്ണനല്ലൂർ സ്വദേശി കോഴിക്കോട് നടന്ന വാഹനാപകടത്തിൽ മരിച്ചു. വടക്കേ മുക്ക് ചിറയിൽ കിഴക്കതിൽ അബ്ദുൽ ജലീലിന്റെ മകൻ റിയാസ് (28) മരണപ്പെട്ടത്.

ലോറി അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0Comments
Post a Comment (0)