പുയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ. എസ്. ഐ ക്ക് പ്രതിയുടെ മർദ്ദനം.

0
എ. എസ്. ഐ രാജേഷിനാണ് പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റത്. മദ്യപിച്ചു ഹോട്ടലിൽ ബഹളം ഉണ്ടാക്കിയതിന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വന്ന ദീപുലാൽ (36) ആണ് എ. എസ്. ഐ യെ നെഞ്ചിനു ശക്തമായി മർദിച്ചത്. ശ്യാസ തടസം അനുഭവപെട്ട ബോധ രഹിതനായ എ.എസ്. ഐ രാജേഷിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0Comments
Post a Comment (0)