Home obituary മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു SPECIAL CORRESPONDENT June 05, 2021 0 മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മാശനത്തിൽ നടക്കും.ഭർത്താവ് പരേതനായ കെ കുഞ്ഞമ്പു. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ എന്നിവരാണ് മറ്റു മക്കൾ. Tags keralaobituary Facebook Twitter Whatsapp Newer Older