മഹാവ്യാധിയുടെ കാലത്ത് കരുണയുടെ കരസ്പർശവുമായി കോൺഗ്രസ്സ് മണലിക്കട വാർഡ് കമ്മിറ്റി
മണലിക്കട പതിനഞ്ചാം വാർഡിലെ കോവിഡ് പോസീറ്റിവ് ആയിട്ടുള്ള ഒൻപത് വീടുകളിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും, വിതരണം ചെയ്തു.
ഇതുവരെ 42 വീടുകളിൽ സഹായമെത്തിയ്ക്കാൻ കഴിഞ്ഞതായും സഹായിച്ചവർക്കും നന്ദിയും അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.