ആലപ്പുഴ : തോട്ടപ്പള്ളി കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഒരാൾ കടലിൽ ചാടി പ്രതിഷേധിച്ചു. അവശനായ ഇദ്ദേഹത്തെ കോസ്റ്റ് ഗാർഡ് എത്തി രക്ഷപ്പെടുത്തി.
മോഹനൻ എന്നയാളാണ് കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് കടലിൽ ചാടി പ്രതിഷേധിച്ചത്. ഇത് സംബന്ധിച്ച് ഔദ്യയോഗിക വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.