കൊല്ലം ശാസ്താംകോട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

0
ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട സ്വദേശിനിയായ 17 വയസുകാരി പെൺകുട്ടിയെ ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം ന​ഗ്നവീഡിയോകൾ മോർഫ് ചെയ്ത് കാണിച്ച് ഭീഷണിപ്പെടുത്തി പീഢിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ശാസ്താം കോട്ട പോലീ്സ് പിടികൂടി.

ഗോകുൽ ആർ നായർ , പുളിച്ചി മങ്കൽ പുത്തൻ വീട്, തൊള്ളിയൂർ, എഴുമറ്റൂർ പഞ്ചായത്ത്‌, മല്ലപ്പള്ളി താലൂക് എന്നയാളെയാണ് ശാസ്താം കോട്ട പോലീസ് പിടികൂടിയത്.

Post a Comment

0Comments
Post a Comment (0)