വ്യാജ ചാരായവുമായി രണ്ടു പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിൽ; അടുക്കളയിൽ നിന്ന് പിടികൂടിയത് 3 ലിറ്റർ ചാരായം.

0
കൊട്ടാരക്കര : വ്യാജ ചാരായ നിർമ്മാണം നടത്തി വിപണനം നടത്തുന്നു എന്ന് പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോൾ കേസിലെ രണ്ടാം പ്രതിയുടെ വീടിന്റെ അടുക്കളയിൽ നിന്നും 3 ലിറ്റർ വ്യാജ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. വാളകം വില്ലേജിൽ അണ്ടൂർ മുറിയിൽ രാമ വിലാസത്തിൽ ഹരിലാൽ.

വാളകം വില്ലേജിൽ അണ്ടൂർ മുറിയിൽ കൊച്ച് വീട്ടിൽ ചരുവിള വീട്ടിൽ വിനോദ് എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0Comments
Post a Comment (0)