BREAKING : ജറുസലേമിലെ പാലസ്തീൻ പ്രതിഷേധം: പിന്തുണയറിയിച്ച് ലണ്ടനിൽ ആളുകൾ തെരുവിൽ അണിനിരക്കുന്നു.

0


ലണ്ടൻ : ജറുസലേമിൽ അടുത്തിടെ നടന്ന പലസ്തീൻ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനും നഗരത്തിലെ ഷെയ്ഖ് ജറാ പരിസരത്ത് നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരെയും ആളുകൾ ലണ്ടനിൽ അണിനിരക്കുന്നു ഇവർ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുന്നുണ്ട്. 

റെഡ് ഫിഷ് എന്ന ഓൺലൈൻ മീഡിയയാണ് ഈ വിവരം ലൈവായി പുറത്ത് വിടുന്നത്.

സംഭവത്തില്‍ ലോകമെങ്ങുനിന്നും പലസ്തീന് ഐക്യദാര്‍ഡ്യം ഉയരുന്നുണ്ട്. ഇന്നലെ ചിലി ഫുട്‌ബോള്‍ ക്ലബ് ഡിപ്പോര്‍ട്ടീവോ പലസ്തീന ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അറേബ്യന്‍ ഷാള്‍ അണിഞ്ഞാണ് കളത്തിലിറങ്ങിയത്.


Post a Comment

0Comments
Post a Comment (0)