കോൺഗ്രസ്സ് പ്രവർത്തകനും മുൻ കെ.എസ്.യു സംസ്ഥാന ഭാരവാഹിയുമായിരുന്ന സുധീർ ശാസ്താംകോട്ട അന്തരിച്ചു

0

ശാസ്താംകോട്ട : കോൺഗ്രസ്സ് പ്രവർത്തകനും മുൻ കെ.എസ്.യു സംസ്ഥാന ഭാരവാഹിയുമായിരുന്ന സുധീർ ശാസ്താംകോട്ട അന്തരിച്ചു. 

ദീർഘനാളായി ചികിത്സയിൽ തുടരുകയായിരുന്നു തുടർന്ന് ഇന്ന് 7.50 ട് കൂടി അന്ത്യം സംഭവിക്കുകയായിരുന്നു.

Post a Comment

0Comments
Post a Comment (0)