ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിർബന്ധിത കോവിഡ് ടെസ്റ്റ്, ഹയർ സെക്കൻ്ററി പരീക്ഷയിൽ വിദ്യാർത്ഥികൾ മാസ്ക്ക് ധരിക്കുക തന്നെ വേണം, കല്ല് ചെത്ത് തൊഴിലാളികൾക്ക് ഇളവ്, ബ്ലാക്ക് ഫംഗസ് രോഗബാധയിൽ ശ്രദ്ധ വേണം: മുഖ്യമന്ത്രി

0


ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിർബന്ധിത കോവിഡ് ടെസ്റ്റ്

ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാത്രമല്ല കൊവിഡ് ക്വറൻ്റീനിൽ തുടരുന്നവർ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താൽ ശിക്ഷാ നടപടി നേരിടേണ്ടി വരും.

ഹയർ സെക്കൻ്ററി പരീക്ഷയിൽ വിദ്യാർത്ഥികൾ മാസ്ക്ക് ധരിക്കുക തന്നെ വേണം.

ഹയർ സെക്കൻ്ററി പരീക്ഷയിൽ വിദ്യാർത്ഥികൾ മാസ്ക്ക് ധരിക്കുക തന്നെ വേണം മഹാമാരിയുടെ കാലഘട്ടത്തിൽ സ്വയം പ്രതിരോധം എന്ന നിലയിലാകണം വിദ്യാർത്ഥികൾ മാസ്ക്ക് ധരിക്കേണ്ടതെന്നും മുഖ്യമന്ത്രി.

കല്ല് ചെത്ത് തൊഴിലാളികൾക്ക് ഇളവ്

ചെത്ത് കല്ല് തൊഴിലാളികൾക്ക് ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ചെത്ത് കല്ല് വഹിച്ച് വരുന്ന വാഹനങ്ങൾ തടയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ബ്ലാക്ക് ഫംഗസ് രോഗബാധയിൽ ശ്രദ്ധ വേണം

ബ്ലാക്ക് ഫംഗസ് രോഗബാധയിൽ ശ്രദ്ധ വേണമെന്നും. ഫംഗസ് ബാധ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.


Post a Comment

0Comments
Post a Comment (0)