കൊല്ലം എഴുകോണില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

0

എഴുകോൺ : രണ്ടാലുംമൂട്ടിൽ വിദ്യാര്‍ത്ഥി കുഴഞ്ഞ്  വീണ് മരിച്ചു. ഇന്നലെ വൈകിട്ടോടെ ആണ് സംഭവം നെടുവത്തൂർ ഈശ്വര വിലാസം സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും രണ്ടാലുംമൂട് സ്വദേശിയും ആയ പ്രവീൺ (14) ആണ് മരിച്ചത്. . കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണ്.

Post a Comment

0Comments
Post a Comment (0)