മിസൈദിലെ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ. ഉഷാദേവി. മകന്: ഡോ. ബാലു വിജയന് (തിരുവനന്തപുരം ആര്.സി.സി), മകള്‍: ആതിര ഉഷാദേവി (ലണ്ടന്‍). മരണകാരണം വ്യക്തമല്ല.
തിരുവനന്തപുരം സ്വദേശിയെ ഖത്തറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
April 03, 2021
0