കൊല്ലത്ത് അഞ്ചാലുമൂട്ടിലും കാഞ്ഞാവെളിയിലും സമാധാനന്തരീക്ഷം: മൂന്ന് മുന്നണികളും കമ്മീഷൻ ഉത്തരവ് അംഗീകരിച്ച് തന്നെ.

0


അഞ്ചാലുംമൂട് : കൊല്ലത്തിൻ്റെ ഹൃദയഭാഗം ഇലക്ഷൻ ചരിത്രത്തിൽ ഇതാദ്യമായി ശാന്തമാണ്. കഴിഞ്ഞ കൊല്ലം ഇതേ സമയം മൂന്നിലധികം കേസുകൾ ഒരേ സമയം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ചാർജ്ജ് ചെയ്തിട്ടുണ്ടാകും എന്നാൽ ഇത്തവണ അവർക്കെല്ലാം സമാധാനത്തിൻ്റെ ഈസ്റ്റർ ഞായറാഴ്ച മാത്രമാണ്.

പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ അഞ്ചാലുമൂട്ടിലും കാഞ്ഞാവെളിയിലും ഇത്തവണ സമാധാനന്തരീക്ഷം തന്നെയാണ് ഇതുറപ്പുവരുത്താൻ അഞ്ചാലുംമൂട് പോലീസിൻ്റെ കാര്യമായ ഇടപ്പെടിലുകളും ശക്തമാണ്. 

Post a Comment

0Comments
Post a Comment (0)