Home top news കണ്ണൂരിൽ സിപിഐഎം-ലീഗ് സംഘർഷം; രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂരിൽ സിപിഐഎം-ലീഗ് സംഘർഷം; രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. Buero Report April 06, 20210 minute read 0 കണ്ണൂരിൽ സിപിഐഎം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മുക്കിൽപീടികയിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.മുഹ്‌സിൻ, മൻസൂർ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷമുണ്ടായത്. Tags assembly elections 2021kannurkeralatop news Facebook Twitter Whatsapp Newer Older