തൃക്കരുവയിൽ ജനസാഗരം ; കാഞ്ഞാവെളി മേഖലാ എൽ.ഡി.എഫ് കൺവെൻഷൻ നടത്തി. - Thrikkaruvayil Janasagaram ; Kanjaveli region LDF held a convention.

0



കാഞ്ഞാവെളി : അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  എൽ.ഡി.എഫ് കാഞ്ഞാവെളി മേഖലയിലെ കൺവെൻഷനിൽ ആവേശ തിരയായി ജനസാഗരം. മേഖലയിൽ മികച്ച പ്രതികരണമാണ് എൽ.ഡി.എഫ് മേഖലാ കൺവെൻഷന് ലഭിച്ചതെന്ന് പാർട്ടി ജില്ലാ വൃത്തങ്ങൾ അറിയിച്ചു. 

കാഞ്ഞാവെളി പ്രതിഭാ ക്ലബിൽ വച്ച് നടന്ന കൺവെൻഷനിൽ മുകേഷ് എം.എൽ.എ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എൽ.ഡി.എഫ് പ്രദേശിക നേതാക്കളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. 

Post a Comment

0Comments
Post a Comment (0)