എം. മുകേഷ് എം.എൽ.എ തൃക്കരുവയിൽ; പ്രചാരണത്തിനായിട്ടാണ് എം.എൽ.എ കാഞ്ഞിരംകുഴിയിലെത്തിയത്

0
കാഞ്ഞിരംകുഴി : കൊല്ലം നിയോജകമണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ്. തൃക്കരുവ, പനയം ഗ്രാമ പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ 24 വാർഡുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയോജക മണ്ഡലം. സി.പി.എം, സി.പി.ഐ,​ ആർ.എസ്.പി എന്നീ പാർട്ടികൾക്ക് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം. മുകേഷാണ് നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ  പ്രചാരണത്തിനായി ഇന്ന് എം. മുകേഷ് എം.എൽ.എ കാഞ്ഞിരംകുഴിയിലെത്തി. 

Post a Comment

0Comments
Post a Comment (0)