കുണ്ടറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സികുട്ടിയമ്മ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. - LDF candidate from Kundara constituency J. Mersikuttyamma submitted her nomination For assembly elections.

0

കുണ്ടറ : കുണ്ടറ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജെ. മേഴ്സികുട്ടിയമ്മ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിക്ക് മുമ്പാകെയാണ്  നാമനിർദേശ പത്രിക സമർപ്പിച്ചത്. 

Post a Comment

0Comments
Post a Comment (0)