പുനലൂർ സ്വദേശിയായ പതിനഞ്ചുകാരൻ കുവൈത്തിൽ അന്തരിച്ചു. - Fifteen-year-old boy died in Kuwait from Punalur

0




പുനലൂർ : പുനലൂർ  സ്വദേശിയായ 15കാരൻ കുവൈത്തിൽ അന്തരിച്ചു. കൊളിച്ചിക്കൽ ബിജോയ്​ മാത്യൂ, മിനി ബിജോയ്​ ദമ്പതികളുടെ മകൻ അഡോൺ ബിജോയ്​ ആണ്​ മരിച്ചത്​. സഹോദരൻ : അലൈൻ ബിജോയ്​.

Post a Comment

0Comments
Post a Comment (0)